കല്യാണ വേഷത്തിൽ നവ വധു വരന്മാർ വിമാനത്തിൽ ! ഞെട്ടി യാത്രക്കാർ ; കാര്യമാറിഞ്ഞപ്പോൾ ആശംസയും

0
1685

പ്രീ വെഡിങ് ഫോട്ടോഗ്രാഫിയും സേവ് ദി ഡേറ്റ് വിടെയോകളുമൊക്കെയാണ് ഇപ്പോൾ വിവാഹങ്ങൾക്ക് മാറ്റുകൂട്ടുന്നത്. പ്രൊഫഷണൽ ക്യാമറാമാൻമാരെ ഒഴിച്ചു നിർത്തി ഒരു കല്യാണം ചിന്തിക്കാൻ പോലും ഈ കാലത്ത് സാധ്യമല്ല. വിവാഹ ഫോട്ടോഷൂട്ടിനു എല്ലാവരും തിരഞ്ഞെടുക്കുക ബീച്ചോ, ഹിൽ സ്റ്റേഷനോ, അങ്ങനെ ഉള്ള സ്ഥലങ്ങളോ ആയിരിക്കാം, എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണ് എങ്ങനെ തന്റെ കല്യാണ ഫോട്ടോ അല്ലെങ്കിൽ വീഡിയോ തികച്ചും വ്യത്യസ്തം ആക്കാം എന്നാണ് ഇപ്പോൾ ആളുകളുടെ ചിന്ത.

അതുപോലൊരു ഫോട്ടോഷൂട് ആണ് ഇത്. വ്യത്യസ്തത തേടി ഇവർ വിമാനത്തിൽ വരെ എത്തി. കണ്ണൂർ ഇന്റർനാഷണൽ എയർ പോർട്ടിൽ ഇൻഡിഗോ എയർലൈൻസ് ഇൽ തങ്ങളുടെ വിവാഹ ഫോട്ടോഷൂട്ട് നടത്തി ആണ് ഈ നവദമ്പതികൾ വൈറൽ ആകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here